Thursday, 26 January 2017

നെമ്മാറയിൽ വെജിറ്റേറിയൻ രുചിക്കൂട്ടുകളുടെ മേളപ്പൊലിമ!

വേല ഉത്സവത്തിനും വെടിക്കെട്ടിനും കേൾവികേട്ടതാണ് നെമ്മാറ നഗരം! വള്ളുവനാടൻ പാരമ്പര്യത്തിൽ വാദ്യമേളം കൊട്ടി ആഹ്ലാദത്തിന്റെ കൊടിയേറ്റത്തെ വിളിച്ചറിയിക്കുന്ന നാട്ടുനന്മയുടെ മാഹാത്മ്യം പോലെതന്നെയാണ്  പാലക്കാടൻ ബ്രാഹ്മണരുടെ രുചിക്കൂട്ട് വൈവിധ്യവും! രാമശ്ശേരി ഇഡ്ഡലി പോലെ പാലക്കാടിന്റെ തനതു സ്വാദും പോഷകഗുണങ്ങളും നിറഞ്ഞ പാരമ്പര്യ ഭക്ഷണ വിഭവങ്ങൾ തേടുന്നവർക്ക് നെല്ലിയാമ്പതി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വഴിയിൽ നെമ്മാറയിലെത്തിയാൽ സ്വീകരിക്കാൻ ശ്രീവിനായക ബ്രാഹ്മിൻസ് വെജിറ്റേറിയൻ ഹോട്ടൽ ഉണ്ട്.
സസ്യാഹാരികൾക്ക് പ്രിയപ്പെട്ട ശുദ്ധ വെജിറ്റേറിയൻ ഭക്ഷണശാല! | നാട്ടുകാർക്ക് നല്ല വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ പറ്റിയ സ്ഥലം | എന്ന് പേരെടുത്ത 'ബജറ്റ്' ഭക്ഷണശാല അതാണ് ശ്രീവിനായക ബ്രാഹ്മിൻസ് വെജിറ്റേറിയൻ ഹോട്ടൽ!
പാലക്കാടിന്റെ തനതു വിഭവങ്ങളുടെ പാരമ്പര്യ സ്വാദും നാവൂറും  വിഭവ വിശേഷങ്ങളും 2008 മുതൽ പ്രവർത്തിച്ചുവരുന്ന ഈ ഹോട്ടലിന്റെ പ്രത്യേകതയാണ്. തൊട്ടടുത്തുള്ള പാരമ്പര്യ ബ്രാഹ്മണ അഗ്രഹാരങ്ങളിൽ പേരെടുത്ത അയിലൂർ (അയലൂർ അഖിലേശ്വര ശിവ ക്ഷേത്രത്തിന്റെ പരിസരം; ദൂരം ഏകദേശം മൂന്നു കിലോമീറ്റർ; http://ayiloor.blogspot.in സന്ദർശിക്കുക) ഗ്രാമത്തിൽ നിന്നുള്ള സഹോദരങ്ങളാണ്  കാലങ്ങളായി ഹോട്ടലിന്റെ നടത്തിപ്പുകാർ.

എല്ലാവരും എപ്പോഴും  കഴിക്കാനിഷ്ടപ്പെടുന്ന ഏറ്റവും പ്രിയപ്പെട്ട ഇനങ്ങള്‍ (ദോശ, മസാലദോശ, നെയ്‌റോസ്റ്റ്, സാമ്പാർവട, മധുരപലഹാരങ്ങൾ, എണ്ണപ്പലഹാരങ്ങൾ, സ്കൂൾ കുട്ടികൾക്കും വിരുന്ന് വിശേഷ അവസരങ്ങൾക്കും ഒഴിവാക്കാനാകാത്ത രുചിയൂറുന്ന ബേക്കറി മോഡൽ സ്നാക്ക്സ്  എന്നിങ്ങനെ തെരഞ്ഞെടുക്കാൻ വിശദമായ മെനു തന്നെയും)  ശ്രീവിനായക ബ്രാഹ്മിൻസ് വെജിറ്റേറിയൻ ഹോട്ടലിൽ ലഭ്യമാണ്. ദക്ഷിണേന്ത്യയിലെ ജനങ്ങൾ പൊതുവെയും (ഈയടുത്തായി വിദേശികളായ സായ്പ് പോലും രുചിക്കടിമപ്പെട്ട!), എല്ലാവരും തന്നെ ഓർഡർ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഇവിടത്തെ മെനുവിലെ  മിന്നുംതാരങ്ങള്‍ സാമ്പാര്‍ വടയും മസാല ദോശയും ചട്നിയും തന്നെയാണ്. രുചികൊണ്ട് പേരെടുത്ത ദോശകളിലെ ആകർഷകമായ വൈവിധ്യം പോലെ തന്നെ സ്വാദ്, ശുചിത്വം, സേവനത്തിലെ എളിമ എന്നിവയും  ശ്രീവിനായക ഹോട്ടലിന്റെ സവിശേഷതയാണെന്ന് ഇവർ പ്രത്യേകം എടുത്തുപറയുന്നു. സാധാരണക്കാരന് 'ബജറ്റ് മീൽസ്' എന്ന ആവശ്യത്തിനു ഏറ്റവും ഇണങ്ങുന്നതാണ് വിനായക ഹോട്ടലിലെ ഉച്ചസമയത്തു (11.30AM മുതൽ) ലഭ്യമാക്കുന്ന രുചികരമായ ഊണ്. സാധാരണ പാർസൽ (വാഴയില പൊതിച്ചോറ്) വാങ്ങുന്നവരുടെ തിരക്ക് വർദ്ധിച്ചുവരികയാണെന്നത് പരിഗണിച്ച്, വിരുന്നു സൽക്കാരങ്ങൾക്കും സർക്കാർ / പ്രൈവറ്റ് ഓഫീസുകളിലേക്കും ആവശ്യമുള്ള പ്രത്യേക പാർട്ടി ഓർഡറുകൾക്കും മുന്ഗണന നൽകുന്ന 'ശ്രീവിനായക കാറ്ററിങ് & പാർട്ടി ഓർഡേഴ്സ് വിഭാഗം കൂടി ഇപ്പോൾ പ്രവർത്തിച്ചു വരുന്നുണ്ട്. ആവശ്യക്കാർക്ക് +91 9496804592 അല്ലെങ്കിൽ +91 9446101581 എന്ന മൊബൈൽ നമ്പറിൽ വിളിച്ചു സേവനം ഓർഡർ ചെയ്താൽ ഇഷ്ടപ്പെട്ട ഭക്ഷണം വീട്ടിലോ ഓഫീസിലോ എത്തിച്ചു കൊടുക്കുന്നതാണ്. 
നെമ്മാറ ടൗണിൽ, തൃശൂർ - ഗോവിന്ദാപുരം  മെയിൻ റോഡിൽ ബസ്റ്റാന്റിന്‌ തൊട്ടടുത്ത് ഇടതുവശത്തായി, ധനലക്ഷ്മി ബാങ്കിന് സമീപമാണ്) ശ്രീവിനായക ബ്രാഹ്മിൻസ് വെജിറ്റേറിയൻ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.
| The Pride of Pure Vegetarians in Nemmara Town! |  
| Serving Serene Food  Since 2008 |

Hotel SreeVinayaka in Nemmara (on Trissur – Govindapuram Main Road, Near Bus stand) caters to your specific vegan taste buds and dining needs. It is the only Brahmins Vegetarian Hotel in Nemmara Town (Nenmara) and offers the regular breakfast, lunch and tiffin varieties out of the real traditional Kerala vegan items with taste, authenticity, uniqueness, affordability, cleanliness, and atmosphere. It is an enjoyable tribute for your taste buds!
➽The affordable, mouth-watering vegetarian delicacies including a variety of Doshas of South India are the speciality of Hotel SreeVinayaka. We have customer consistent visitors not only people from in and around Nemmara but also travelers from far off places and even foreign tourists. Excellent and fast service by the catering team will serve a filling experience of good vegetarian richness and tastes. The Hotel also offers home service and outdoor catering. It guarantees to be the best service providing vegetarian hotel in Nemmara!

Beautiful Tourist Village Places to Visit Near Nemmara:

Nenmara - Nelliyampathy (also spelled Nelliampathi) is a hill station 60 kilometres (37 mi) from Palakkad, state of Kerala, India and is a place of Tourist Importance. It is a picturesque village lying in the vicinity of Nelliyampathy Hills about 25 km away from Nemmara, The Town Nemmara or Nemmara Village is located on the foothills of Nelliampathi. is bifurcated in to tow parts namely Nemmara and Vallangi. The main attraction of the village is Vela Festival or Nemmara-Vallangi Vela festival (https://en.wikipedia.org/wiki/Nelliampathi). Nelliampathy is surrounded by tea and coffee plantations. The village has its own gram panchayat and forms a part of the Chittur taluk. Pothundi Dam, which was constructed in the 19th century, is the entrance to Nelliyampathy. Seethargund is situated 8 km away from Nelliyampathy. Seethargund, according to beliefs is the place where Lord Rama, Laxmana and Seetha rested during their exile

Holy Places and events to Visit:

RATHOLSAVAM AT AYALUR
Main festival (chariot festival) in Ayiloor Akhileswara Swamy temple during 'thiruvathira' of Malayalam month DHANU (DEC-JAN).Festival is now for seven days (Visit www.ayiloor.blosgspot.in).

VELA MAHOTSAVAM
Vela mahotsavam is in Kurumba Bagavathy temple on Malayalam Month Medam 2nd (April). Main Festival is for two days.

NAVARATHRI
This festival is for 10 days from Sukla thithi Prathama to Dasami in malayanam month Kanni (Sep-Oct). Main festival is in Lord Parthasarathy temple.

LPRD AKHILESHWARA SIVA IN AYILOOR 
"The Auspicious One", also known as Mahadeva ("Great God"), is a popular Hindu deity. Shiva is regarded as one of the primary forms of God. He is the Supreme God within Shaivism, one of the three most influential denominations in contemporary Hinduism. He is one of the five primary forms of God in the Smarta tradition and "the Destroyer" or "the Transformer" among the Trimurti, the Hindu Trinity of the primary aspects of the divine. Shiva is essentially worshiped in the aniconic form of Lingam.

4 comments:

  1. please visit www.facebook.com/hotelsreevinayaka

    ReplyDelete
  2. Ayiloor is our village and you are invited to visit our village temple at Ayalur. Those who would like to get blessed by Lord Akhileshwara Siva, please do visit http://ayiloor.blogspot.in

    ReplyDelete
  3. More from Ayaloor! please visit http://ayalurponnanbhagavathar.blogspot.in/

    ReplyDelete
  4. http://www.thehindu.com/todays-paper/Watershed-programme-new-lease-of-life-for-Ayalur-farmers/article15505555.ece

    ReplyDelete